23-January-2024
പൂഴിത്തോട് പടിഞ്ഞാറത്തറ ബദൽ റോഡുമായി ബദ്ധപ്പെട്ടുള്ള സാധ്യതാ പഠനത്തിന് ജില്ലാ ഭരണകൂടത്തിൻ്റെ അനുമതിയോടെ വിവിധ വകുപ്പ്തല ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പൂഴിത്തോടു നിന്നും നാട്ടുകാരുടെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സഹകരണത്തോടെ. നിർദിഷ്ട വനപാതയിലൂടെ പടിഞ്ഞാറത്തറയിലേക്ക് നടത്തിയ യാത്ര........ TP രാമകൃഷ്ണൻ MLA ഫ്ലാഗോഫ് ചെയ്ത യാത്രയിൽ.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. ഷീജാ ശശി' ജില്ലാ കോൺഗ്രസ് പാർട്ടി സെക്രട്ടറി വാസു മാസ്റ്റർ'' ബ്ലോക്ക് പ്രസിഡണ്ട് NP ബാബു' ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് Kസുനിൽ ' UDF നിയോജമണ്ഡലം ചെയർമാൻ KA ജോസുകുട്ടി UDF നേതാക്കളായ ടോമി വള്ളിക്കാട്ടിൽ' അവള ഹമീദ് 'BJP നേതാവ് സബിൽ ആണ്ടൂർ .ചക്കിട്ടപ്പാറ പഞ്ചായത്ത് മെമ്പർമാരായ. ലൈസ ജോർജ്. CK. ശശി' MM പ്രദീപൻ' EM ശ്രീജിത്ത്. സംയുക്ത സമര സമതി അംഗം മാത്യു പേഴത്തിങ്കൽ.ചക്കിട്ടപ്പാറ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് റജി കോച്ചേരി' നേതാക്കളായ ടോമി മണ്ണൂർ 'ബിജു മണ്ണാറശ്ശേരി പാപ്പി കെട്ടുപുര. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എബിൻ കുബ്ലാനി തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.... നാട്ടുകാരായ ഷാജൻ ഈറ്റത്തോട്ടം ബോബൻ വെട്ടിക്കൽ സണ്ണി ആയിത്തമറ്റം. ബേബി മുങ്ങാമാക്കൽ''സണ്ണി മങ്ങാട്ട്'. ബിജു ആനിക്കൽ അജേഷ് ഇല്ലിമൂട്ടിൽ. ജീമോൻ കാഞ്ഞിരത്തിങ്കൽ എന്നിവരുടെ നേതൃത്വത്തിൽ യാത്രക്കാവശ്യമായ സജീകരണങ്ങൾ ഒരുക്കുകയുണ്ടായി. ഫോറസ്റ്റ് .പോലീസ്' PWD തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും യാത്രയിൽ പങ്കാളികളായി....
|