പൂഴിത്തോടിന്റെ ചരിത്രത്തിൽ എന്നും ഓർമ്മിക്കാൻ ഒരു ദിനം. നാടും നാട്ടുകാരും ഒന്നിച്ചിറങ്ങിയപ്പോൾ നമുക്ക് സൃഷ്ട്ടിക്കാൻ കഴിഞ്ഞത് വലിയ ഒരു ദിവസമാണ്. KCYM പൂഴിത്തോട് യൂണിറ്റും പൗരാവലിയും സംയുക്തമായി സംഘടിപ്പിച്ച ഓണം2K17ലെ വാശിയേറിയ വടംവലി മത്സരത്തിൽ നിന്നും.